ശ്രീകൃഷ്ണജയന്തിയെ വരവേല്‍ക്കുവാന്‍ ഒരുങ്ങി ബോവിക്കാനം

ആഘോഷസമിതി രൂപീകരണയോഗം
ജൂണ്‍ 25ന് വൈകുന്നേരം 3 മണിക്ക് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍.
ബോവിക്കാനം : മുളിയാര്‍ ബാലഗോകുലത്തിന്റെ 41 മത് ശ്രീ കൃഷ്ണജയന്തി ബാലദിനാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയാണ്. ആഘോഷത്തിന്റെ വിജയത്തിന് വേണ്ടി25/6/2023 ന് വൈകുന്നേരം3 മണിക്ക് ബോവിക്കാനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ വിപുലമായ ആഘോഷ സമിതിക്ക് രൂപീകരിക്കും.

KCN

more recommended stories