വായനാദിനം: സ്‌കൂളുകളിലേക്ക് പത്രവും പുസ്തകങ്ങളും നല്‍കി

മുള്ളേരിയ: മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19, വായനാദിനത്തില്‍ സ്‌കൂളുകളിലേക്ക് പത്രവും പുസ്തകവും എത്തിച്ചു കൊടുത്തു. മുള്ളേരിയ യു പി സ്‌കൂളിലേക്ക് ഒരു വര്‍ഷത്തേക്കുള്ള ദിനപത്രവും ബദിയടുക്ക നവജീവന അറമാ സെക്കണ്ടറി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നല്‍കി. ക്ലബ്ബ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, സേവന വിഭാഗം ചെയര്‍പേഴ്‌സണ്‍ കെ രാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories