ആര്‍ഷ് എന്റര്‍പ്രൈസസ് സീതാംഗോളി മുകാരിക്കണ്ടത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും

സീതാംഗോളി: ആര്‍ഷ് എന്റര്‍പ്രൈസസ് സീതാംഗോളി മുകാരിക്കണ്ടത്ത് നാളെ (ജൂണ്‍ 22, വ്യാഴാഴ്ച്ച) രാവിലെ 11 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്‌റഫ്, കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ. സി.എച്ച്.കുഞ്ഞമ്പു, ഐ.യു.എം.എല്‍ കാസര്‍കോട് പ്രസിഡന്റ് മാഹിന്‍ കേളോത്ത്, കുമ്പള മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് വിക്രം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ആര്‍ഷ് എന്റര്‍പ്രൈസസ്
മുകാരിക്കണ്ട, പെര്‍ള റോഡ്, സീതാംഗോളി,
കാസര്‍കോട് 671321
ഫോണ്‍: 04994-208 636, 7560 895 631, 9605 556 679

KCN

more recommended stories