കാസര്‍കോട് ജനാര്‍ദ്ദന്‍ പള്‍സ് പോളിക്ലിനിക്കില്‍ സൗജന്യ പൂര്‍ണ്ണ ആരോഗ്യ പരിശോധന ക്യാമ്പ് ജൂണ്‍ 23, 24 തീയതികളില്‍ നടക്കും

കാസര്‍കോട്: തായലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജനാര്‍ദ്ദന്‍ പള്‍സ് പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ പൂര്‍ണ്ണ ആരോഗ്യ പരിശോധന ക്യാമ്പ് ജൂണ്‍ 23, 24 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ നടക്കും. എല്ലാ ലാബ് ടെസ്റ്റുകള്‍ക്കും ഡയഗ്നോസ്സിസിനും ക്യാഷ് ഡിസ്‌കൗണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: 04994 230282, 9495687892
ജനാര്‍ദ്ദന്‍ പള്‍സ് പോളിക്ലിനിക്ക്
ഡോ. എം.ശ്രീപാദ് റാവു മെമ്മോറിയല്‍ ഹെല്‍ത്ത് കോംപ്ലക്‌സ് (ഓള്‍ഡ് ശുഭ ക്ലിനിക്),
തായലങ്ങാടി, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കാസര്‍കോട്

KCN

more recommended stories