വായനാ വാരം വേറിട്ടതാക്കി മധുവാഹിനി ഗ്രന്ഥാലയം

ബോവിക്കാനം: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖമാസികയായ ഗ്രന്ഥാലോകം വരിക്കാരെ ചേര്‍ത്തു കൊണ്ട് ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയം വായനാ വാരം വേറിട്ടതാക്കി. പരിപാടിയ്ക്ക് ശ്രീജ ബള്ളമൂല, ശോഭ ചറവ് എന്നിവര്‍ നേതൃത്വം നല്‍കി. രമ്യ എം കെ,ഇ അനിത കുമാരി, ഗോപാലന്‍ പാണൂര്‍ എന്നിവരില്‍ നിന്നും വരി സംഖ്യ കൈപ്പറ്റിയാണ് ഗ്രന്ഥാലോകം ക്യാംപൈന് തുടക്കം കുറിച്ചത്.

KCN

more recommended stories