അഭിമാന നിറവില്‍ കുമ്പള കന്‍സ വുമന്‍സ് കോളേജ്: എം.കോം ഫൈനാന്‍സില്‍ 100 ശതമാനം വിജയം

കാസര്‍കോട്: കുമ്പള കന്‍സ വുമന്‍സ് കോളേജില്‍ എം.കോം ഫൈനാന്‍സില്‍ 100 ശതമാനം വിജയം. ധന്യശ്രീ (85.74%), അര്‍ച്ചന (85.6%), ശരണ്യ സി.എസ് (83.60%), റഹീമബി ബി.കെ(82.52%), ഫാത്തിമത്ത് മുന്‍ഷിഫ കെ.എസ് (81.88%), ദിവ്യ (79.94%), പ്രീതിക(77.78%), ഫാത്തിമത്ത് ത്വയ്ബ കെ.എ (76.80%), സ്വാതി ബി (72.40%) എന്നിവര്‍ മികച്ച ശതമാനം മാര്‍ക്കോടെ എം.കോം ഫൈനാന്‍സില്‍ ടോപ്പര്‍മാരായി.

KCN

more recommended stories