മോരാ ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം: ബാലാലയ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടന്നു

ഉളിയത്തടുക്ക: മോരാ ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര ജീര്‍ണ്ണോധാരണത്തിന്റെ ഭാഗമായി ക്ഷേത്ര ബാലാലയ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ 2023 വര്‍ഷം ജൂലായ് 14, 15 തീയതികളില്‍ ക്ഷേത്ര തന്ത്രി കാവുമഠം വിഷ്ണുപ്രകാശ് തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. ക്ഷേത്ര സ്ഥാനികരായ പ്രഭാകര കാര്‍ണ്ണവര്‍, ചന്ദ്രന്‍ ബെളിച്ചപ്പാട്, സുകുമാരന്‍ ബെളിച്ചപ്പാട്, മനോജ് ബെളിച്ചപ്പാട്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാരായണന്‍ കണ്ണൂര്‍, കൃഷ്ണപ്രസാദ്, തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

KCN

more recommended stories