ഡ്രീം ഫ്ലവര്‍ ഐവിഎഫ് സെന്റര്‍: സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ് ജൂലൈ 25ന്

കാസര്‍കോട്: കാസര്‍കോട് ഡ്രീം ഫ്ലവര്‍ ഐവിഎഫ് സെന്ററില്‍ സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ് ജൂലൈ 25 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ ഒരു മണി വരെ നടക്കും. പ്രമുഖ വന്ധ്യതാ ചികിത്സാ വിദഗ്ധയും ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ
ഡോക്ടര്‍ ജയലക്ഷ്മി സൂരജ് (എംഡി ഡിജിഒ) ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. സൗജന്യ കണ്‍സള്‍ട്ടേഷന്‍ സ്‌കാനിങ്ങും നടത്തുന്നതായിരിക്കും.

KCN

more recommended stories