തൃക്കണ്ണാട് റോഡ് ഉപരോധിച്ച് മത്സ്യത്തെഴിലാളികളുടെ പ്രതിഷേധം

കാസര്‍ഗോഡ് – കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ തൃക്കണ്ണാട് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം.രണ്ടുമണിക്ക് കലക്ടര്‍ സ്ഥലത്ത് നേരിട്ടെത്താം എന്ന ഉറപ്പിന്മേലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.

KCN

more recommended stories