അഡ്വക്കേറ്റായി എന്‍ട്രോള്‍ ചെയ്ത അബ്ദുല്‍ഖാദര്‍ ഷമൂനിന് സ്‌നേഹാദരവ്

കാസര്‍കോട്: കേരള ഹൈക്കോടതിയില്‍ നിന്നും അഡ്വക്കേറ്റായി എന്‍ട്രോള്‍ ചെയ്ത കാസര്‍കോട് ബങ്കരക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഷമൂന്‍നെ ബങ്കരക്കുന്ന് സോഷ്യല്‍ കള്‍ച്ചറിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖത്തിബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി ഉപഹാരം കൈമാറി. നബിദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., അബ്ബാസ് ബീഗം, ചെക്കര അബ്ദുള്‍ റഹ്‌മാന്‍, അനീഫ് നെല്ലിക്കുന്ന്, ടി.എ.മഹ്‌മൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
.

KCN

more recommended stories