ഫലസ്തീന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി ദുബായ് കെ എം സി സി കാസറകോട്്് ജില്ലാ കമ്മിറ്റി

 

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലി സേനയുടെ ആക്രമണത്തിലും കൊടും ക്രൂരതയിലും വിറങ്ങലിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ ജനതക്ക് സഹായ ഹസ്തവുമായി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സമാഹരിച്ച നിത്യോപക സാധനങ്ങള്‍ യു.എ.ഇ.റെഡ് ക്രസന്റിന് കൈമാറുന്നതിന് വേണ്ടി ദുബായ് കെ എം സി സി സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിംഖലീലിന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറര്‍ ഹനീഫ് ടി ആര്‍ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി
ചടങ്ങില്‍ യൂസുഫ് മുക്കൂട് .മന്‍സൂര്‍ മര്‍ത്യാ ,മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക . അമാന്‍ . റസാഖ് ബദിയടുക്ക .തുടങ്ങിയവര്‍ പങ്കെടുത്തു

വിഭവ സമാഹരണത്തില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു

കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേലി സേനയുടെ ആക്രമണത്തിലും കൊടും ക്രൂരതയിലും വിറങ്ങലിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ ജനതക്ക് സഹായ ഹസ്തഖവുമായി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സമാഹരിച്ച നിത്യോപക സാധനങ്ങള്‍ കൈമാറി

KCN

more recommended stories