കാസർകോട് മാവുങ്കാലിൽ കെ എസ് ആർ ടി സി ബസ് കാറിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്ക്

മാവുങ്കാൽ: കെ എസ് ആർ ടി സി ബസ് കാറിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്ക് കാസർകോട് മാവുങ്കാലിലാണ് അപകടം. കാറിലുണ്ടായിരുന്ന വടകര സ്വദേശിക്കും കെ എസ് ആർ ടി സി ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.

KCN

more recommended stories