പ്രമുഖ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് എച്ച്.എന്‍.സി ഹോസ്പിറ്റല്‍ ദേളിയില്‍

 

മംഗലാപുരം കെ എം സി ഹോസ്പിറ്റലിലെ പ്രമുഖ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോക്ടര്‍ അനുരാഗ് ഷെട്ടി സേവനം ഫെബ്രുവരി 17 ശനിയാഴ്ച
ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2 മണി വരെ എച്ച് എന്‍ സി ഹോസ്പിറ്റല്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
9656803331 , 04994 238569

അന്നേ ദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഡോക്ടര്‍ രജിഷ സി .എച്ചി ന്റെ നേതൃത്വത്തില്‍ ദേളി എച്ച് എന്‍ സി ഹോസ്പിറ്റലില്‍ വച്ച് സൗജന്യ പീഡിയാട്രിക് മെഡിക്കല്‍ ക്യാമ്പും, ഡോക്ടര്‍ തബ്രീസ്
ന്റെ നേതൃത്വത്തില്‍ സൗജന്യ ഇഎന്‍ടി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷനു പുറമേ ലബോറട്ടറി, എക്സ്റേ, സര്‍ജറി എന്നിവയില്‍ 25% ഡിസ്‌കൗണ്ടുകളും ലഭിക്കുന്നു.

KCN

more recommended stories