കാസര്‍കോട് ഭീമ ജ്വല്ലറി ഷോറൂമിലേക്ക് ഉദ്യോഗാര്‍ത്ഥിയെ ആവശ്യമുണ്ട്

കാസര്‍കോട് ഭീമ ജ്വല്ലറി ഷോറൂമിലേക്ക് അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. യോഗ്യത, ബിരുദം പാസായിരിക്കണം. താല്‍പര്യമുള്ളവര്‍ 9495709777 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഭീമ ജ്വല്ലറി
എം.ജി. റോഡ്
കാസര്‍കോട്
bhimakasaragodaccts@gmail.com

KCN

more recommended stories