2024 മാര്‍ച്ച് 6 ബുധനാഴ്ച  പ്രീ റമദാന്‍ ഓര്‍ത്തോ ക്യാമ്പ് സംഘടിപ്പിക്കുന്നു

 

 

ബേക്കൽ ഇൻഡ്യാന ഹോസ്പിറ്റലിൽ പ്രീ-റമദാൻ ഓർത്തോ ക്യാമ്പ് 2024 മാർച്ച് 6 ബുധനാഴ്‌ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ Consultant Orthopaedician ഡോ. നന്ദു കൃഷ്ണൻ MBBS, MS (Ortho), DNB (Ortho) യുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്നു.

ബുക്കിംഗ് നേടുന്നവര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍,സൗജന്യ ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ്
(അസ്ഥി-ധാതുക്കളുടെ തോതും സാന്ദ്രതയും അളക്കുന്ന പരിശോധന. ഓസ്റ്റിയോപോറോസിസ്, അസ്ഥി ഒടിയാനുള്ള സാധ്യത എന്നിവ നിര്‍ണ്ണയിക്കാനും ഈ പരിശോധന ഉപയോഗിക്കുന്നു.)
എക്‌സ് റേ പരിശോധനയ്ക്ക് 25% ഡിസ്‌കൗണ്ടും, ലാബ് പരിശോധനകള്‍ക്ക് 20% ഡിസ്‌കൗണ്ടും ഉണ്ടായിരിക്കുന്നതാണ്.
എല്ലാവിധ അസ്ഥിസംബന്ധമായ ബുദ്ധിമുട്ടുകളും പരിശോധിക്കപ്പെടുന്നു. മെഡിസെപ്പ് (സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ) ആനുകൂല്യം ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ബേക്കലില്‍ ലഭിക്കുന്നതാണ്.

ബുക്കിങ്ങിനായി വിളിക്കുക , 0467-2081954, 7907649224
ക്യാമ്പ് നടക്കുന്ന സ്ഥലം: ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ബേക്കല്‍, ഇടപ്പള്ളി – പനവേല്‍ ഹൈവേ, കോട്ടിക്കുളം, കാസര്‍ഗോഡ് 671319

 

KCN

more recommended stories