2024 മാര്‍ച്ച് 3 ഞായറാഴ്ച്ച പള്‍സ് പോളിയോ ദിനം

2024 മാര്‍ച്ച് മൂന്ന് പള്‍സ് പോളിയോ ദിനത്തോടനുബന്ധിച്ച് 5 വയസ്സില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കുക.
അംഗന്‍വാടി, സ്‌കൂള്‍, ആരാധനാലയം, ആരോഗ്യ കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ,് എന്നിവിടങ്ങളില്‍ പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യുന്നതാണ്.

KCN

more recommended stories