സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

 

കാസര്‍കോടില്‍ ഡ്രീം ഫ്‌ലവര്‍ ഐ.വി.എഫ് സെന്ററില്‍ മാര്‍ച്ച് 8 വെള്ളിയായ്ച്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രമുഖ വന്ധ്യതാ ചികിത്സാ വിദഗ്ധയും ലാപ്രോസ്‌കോപ്പിക്ക് സര്‍ജനുമായ Dr. ജയലക്ഷ്മി സൂരജിന്റെ നേതൃത്വത്തില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും സ്‌കാനിങ്ങും നടത്തുന്നതായിരിക്കും.
ദിര്‍ഘകാലമായി വന്ധ്യത അനുഭവിക്കുന്നവര്‍, IVF ചെയ്തത് പരാജയപ്പെട്ടവര്‍, എന്‍ഡോ മെട്രിയാസിസ്, ബീജ സംഖ്യ കുറവുള്ളവര്‍, ട്യൂബല്‍ ബ്ലോക്ക് ഉള്ളവര്‍, എന്നിവര്‍ക്ക് ഈ ക്യാമ്പ് പങ്കെടുക്കാം
ക്യമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് IVF @ ₹ 70,000 + medicines ക്യമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക വിളിക്കുക. 9995064067, 04994 220170

KCN

more recommended stories