യൂണിറ്റി ഹോസ്പിറ്റല്‍ വുമണ്‍സ് ഡേ സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കുന്നു

 

മാര്‍ച്ച് 8 വുമണ്‍സ് ഡേ സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 7 മുതല്‍ 9 വരെ രവിലെ 9.30 മുതല്‍ ഉച്ചയിക്ക് 1 വരെയാണ് സമയം.
ആര്‍.ബി.എസ്, പി.എസ്.എച്ച്, പപ് സ്‌മെയര്‍, എച്ച്.ബി, യൂറിന്‍ റൂട്ടിന്, ഗൈനക്കോളജിസ്റ്റ് കണ്‍സള്‍ട്ടേഷന്‍, എന്നിവര്‍ പാക്കേജില്‍ ഉള്‍പ്പെടുന്നു. Dr. ഭാരതി നിര്‍മ്മല്‍, Dr.ശാരോണ്‍ ദീപ്തി രസ്‌ക്വിന്‍ഹ എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കുന്നത്.
ടോട്ടല്‍ പാക്കേജ് 1000 രൂപയും അപ്പോയിന്‍മെന്റിനായി താഴെയുള്ള നമ്പറില്‍ വിളിക്കുക. 8197075555

KCN

more recommended stories