ഭീമ ജ്വല്ലറിലേക്ക് ഉദ്യോഗാര്‍ത്ഥിയെ ആവശ്യമുണ്ട്

 

ഭീമ ജ്വല്ലറിയിലേക്ക് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് മെയില്‍ സ്റ്റാഫിനെ ആവശ്യമുണ്ട്.
പ്ലസ് ടു കഴിഞ്ഞവര്‍ ആയിരിക്കണം. മിനിമം രണ്ട് വര്‍ഷം എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം,ഫ്രഷേര്‍സിനും അപ്ലൈ ചെയ്യാം.
40 വയസ്സിനുള്ളില്‍ ഉള്ളവര്‍ ആയിരിക്കണം,വര്‍ക്ക് ലൊക്കേഷന്‍ കാസര്‍കോട്/ കാഞ്ഞങ്ങാട്.
താല്പര്യമുള്ളവര്‍ സിവിയും പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും അയച്ചു തരുക

careersbhima@gmail.com

KCN

more recommended stories