കമ്പാര്‍ പള്ളപ്പാടി ജംഗ്ഷനില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കാസര്‍ഗോഡ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ ചെലവില്‍ കമ്പാര്‍ പള്ളപ്പാടി ജംഗ്ഷനില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു ഉദ്ഘാടനം എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് നിര്‍വഹിച്ചു ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എ ം.മുനീര്‍ ഹാജി ,മണ്ഡലം ജനറല്‍ സെക്രട്ടറി ടി എം ഇക്ബാല്‍ മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ , ഡി.പി.എം ഹനീഫ് , പി.എം നസിര്‍ , അബ്ദുല്ല കമ്പാര്‍ , ഹസൈനാര്‍ തായല്‍ , അബ്ദുല്ല മൊഗ്രാല്‍, ബഷീര്‍ പാല്‍ത്തോട്ടി, മുഹമ്മദലികമ്പാര്‍, കെ.കെ. അബ്ദുല്‍ ഖാദര്‍ , ഇ.കെ. ഷരീഫ് , മുസ്തഫതായല്‍ , അബൂബകര്‍ സാദിയ, കെ.എഫ് ഇര്‍ഷാദ് , ജുന്നി കമ്പാര്‍ , ഫാസില്‍,റാഷി ,സുല്‍ത്താന്‍, ഷിഫാറത്ത്, സുഫൈദ് , തല്‍ഹത്ത് , കൈസ് , ബഷീര്‍ കമ്പാര്‍, തല്‍ഹത്ത് ബഷീര്‍ , സലാം തായല്‍, ഇഷാം , ബഷീര്‍ ബദര്‍ നഗര്‍ , സഹ്ലുദ്ദീന്‍,സുഹൈല്‍, അഫ്‌സല്‍,സഫീര്‍ കമ്പാര്‍ സംബന്ധിച്ചു

 

KCN

more recommended stories