കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി കൊണ്ട് വന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു.

 

50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
പണം അടങ്ങിയ ബോക്‌സ് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് എടുത്തു കൊണ്ട് പോവുകയായിരുന്നു.
ഉച്ചക്ക് രണ്ടോടെയാണ് സംഭവം
ഒരു എടിഎമ്മില്‍ പണം നിറക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ വാഹനത്തില്‍ മോഷണം നടന്നത്.

KCN

more recommended stories