ഐഡി കാര്‍ഡ് വിതരണം ചെയ്തു

ആള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി സംഘടനയുടെ 2024-25 വര്‍ഷത്തേ ഐഡി കാര്‍ഡ് വിതരണം ചെയ്തു.
കാസറഗോഡ് മേഖല ട്രഷറര്‍ വാമന്‍ കുമാര്‍ യൂണിറ്റിലെ പുതിയ അങ്കമായ അഖിലിന് ഐ ഡി കാര്‍ഡ് നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വനിത അങ്കമായ പ്രിയക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രന്‍ വി എന്‍ കാര്‍ഡ് നല്‍കുകയും, മുതിര്‍ന്ന അങ്കമായ നിര്‍മലക്ഷന് യൂണിറ്റ് പ്രസിഡന്റ് അജിത് കാര്‍ഡ് നല്‍കുകയും ചെയ്തു
പരിപാടി യൂണിറ്റ് പ്രസിഡന്റ് ആജിത് അദ്യക്ഷത വഹിച്ചു ജില്ല കമ്മിറ്റി അംഗം സുരേഷ് ചന്ദ്ര, യൂണിറ്റ് ട്രഷറര്‍ മണി ഐ ഫോക്കസ് എന്നിവര്‍ സംസാരിച്ചു, യൂണിറ്റ് സെക്രട്ടറി സുജിത് കുമാര്‍ സ്വാഗത്താവും ുൃീ മനീഷ് നന്ദിയും അറിയിക്കുകയും ചെയ്തു

 

KCN

more recommended stories