മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിലെ നേത്രരോഗചികിത്സാവിഭാഗം സംഘടിപ്പിക്കുന്ന തിമിരശസ്ത്രക്രിയ ക്യാമ്പ് 2024 ഏപ്രിൽ 01 മുതൽ 13 വരെ

മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിലെ നേത്രരോഗചികിത്സാവിഭാഗം സംഘടിപ്പിക്കുന്ന തിമിരശസ്ത്രക്രിയ ക്യാമ്പ് 2024 ഏപ്രിൽ 01 മുതൽ 13 വരെ

ഡോ. സ്മൃതി
MBBS, MS Ophthal, IOL Fellow (Cataract)
Consultant Ophthalmologist

ക്യാമ്പിനു നേതൃത്തം കൊടുക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ സൗജന്യവും തിമിര ശസ്ത്രക്രിയ 25% നിരക്കിളവിലും ലഭിക്കുന്നതാണ്. കൂടാതെ MEDiSEP, KASP, ABARK, PM-JAY, ECHS, ESIC, Jyothi Sanjeevini Scheme സ്കീമിലുള്ളവർക്ക് അർഹമായ ചികിത്സാനുകൂല്യങ്ങളും ലഭ്യമാണ്.

ക്യാമ്പ് ബുക്കിംഗിനായി വിളിക്കുക ☎️ +91 6361510227, 0824 2880 880
ക്യാമ്പ് നടക്കുന്ന സ്ഥലം: ബേസ്മെന്റ് ഫ്ലോർ, ഇൻഡ്യാന ഹോസ്പിറ്റൽ & ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് മംഗലാപുരം

KCN

more recommended stories