വീണ്ടും റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. സ്വര്‍ണ്ണവില ഇന്ന് പവന് 240 രൂപ വര്‍ദ്ധിച്ചു. വിപണി വില 52520 രൂപയാണ്.
അമേരിക്കന്‍ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളര്‍ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സ്വര്‍ണ്ണവില അന്താരാഷ്ട്ര തലത്തില്‍ 2353 ഡോളര്‍ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവര്‍ധനവ് ഉണ്ടായിട്ടുള്ളത്

KCN

more recommended stories