ഫ്രണ്ട്‌സ് തുരുത്തിയും-ഐലാന്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം നാടിന്റെ നന്മയും സ്‌നേഹവും വിളിച്ചോതി.

 
ഫ്രണ്ട്‌സ് തുരുത്തി കൂട്ടായ്മയും,ഐലന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം നാടിന്റെ ഐക്യവും,സൗഹാര്‍ദ്ധവും ദൃഢപ്പെടുത്തിയ മഹത്തായ സംഗമവും കൂടിയായി മാറി…
ജമാഅത്ത് കമ്മിറ്റി
ഭാരവാഹികള്‍,നാടിന്റെ മത,സാമൂഹിക,സാംസ്‌കാരിക രംഗത്ത് വര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍,നാട്ടുകാര്‍ തുടങ്ങിയയവര്‍ സംബന്ധിച്ചു

KCN

more recommended stories