ഭൂമിക്ക് ചുറ്റും വിപരീത ദിശയില്‍ പോളാര്‍ വോര്‍ട്ടക്‌സ്, അപൂര്‍വ സംഭവമെന്ന് ശാസ്ത്രജ്ഞര്‍, കാലാവസ്ഥയെ ബാധിക്കും?

 

ഉത്തരധ്രുവത്തിനടുത്തുള്ള അന്തരീക്ഷത്തില്‍ ഉയരത്തില്‍ രൂപം കൊള്ളുന്ന തണുത്ത വായുവിന്റെ വലിയൊരു ചാക്രിക രൂപമാണ് സ്ട്രാറ്റോസ്‌ഫെറിക് പോളാര്‍ വോര്‍ട്ടക്‌സ്. കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് സാധാരണ ഈ കാറ്റ് വീശുക. എന്നാല്‍, ഇക്കുറി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക്, നേരെ എതിര്‍ ദിശയിലാണ് പ്രദക്ഷിണം വെക്കുന്നത്.

KCN

more recommended stories