മുസ്വാഹബ ഈദ് സംഗമം,

ദുബൈ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന മുസ്വാഹബ ഈദ് സംഗമം, നമസ്‌കാരത്തിന് ശേഷം ദേറ നൈഫ് പാര്‍ക്കിന് സമീപം കൂടിച്ചേരുന്നു.
കെഎംസിസി പ്രവാസി കൂട്ടായ്മയ്‌ക്കൊപ്പം കെസിഎന്‍ കാസര്‍കോട് ചാനലും പങ്കാളിയാകുന്നു

KCN

more recommended stories