വിഷുവിനും പെരുന്നാളിനും മുമ്പ് ഇന്ന് മുതല്‍ നേരിട്ടോ അക്കൗണ്ടിലോ പണമെത്തും

 

സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. 3200 രുപ വീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. ഇനി നാല് മാസത്തെ കുടിശിക കൂടി നല്‍കാനുണ്ട്.

KCN

more recommended stories