വാഹനാപകടത്തില്‍ പരിക്കേറ്റ യുവ നടന്‍ സുജിത് രാജ് മരിച്ചു

ഈ കഴിഞ്ഞ 26നാണ് ആലുവയില്‍ വെച്ചാണ് സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ചത്.
വടക്കേകര പട്ടണം കൃഷ്ണ നിവാസില്‍ സുജിത് രാജാണ് മരിച്ചത്. 32 വയസായിരുന്നു. ഈ കഴിഞ്ഞ 26നാണ് ആലുവയില്‍ വെച്ചാണ് സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ചത്. കിനാവള്ളി, മച്ചാന്റെ മാലാഖ , മാരത്തോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കിനാവള്ളിയില്‍ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.

KCN

more recommended stories