സര്‍വ്വാന്‍സ് ജി സി സി കമ്മിറ്റിയുടെ റംസാന്‍ റിലീഫ് വിതരണം ചെയ്തു

 

ചൗക്കി : സര്‍വാന്‍സ് ജി സി സി കമ്മിറ്റി റംസാന്‍ മാസത്തില്‍ നടത്തിവരാറുള്ള
റംസാന്‍ റിലീഫ് ന്റെ ഭാഗമായി അര്‍ഹതപ്പെട്ട അമ്പതോളം കുടുംബത്തിന് റംസാന്‍ റിലീഫ് വിതരണം ചെയ്തു.

റിലീഫിന്റെ വിതരണോദ്ഘാടനം സര്‍വ്വാന്‍സ് യു എ ഇ മെമ്പര്‍ ആത്തിഫ് ക്ലബ് ട്രെഷറര്‍ മുനീറിന്
കൈമാറി നിര്‍വഹിച്ചു.
സര്‍വ്വാന്‍സ് ക്ലബ് പ്രസിഡന്റ് ഷഫീഖ്, ശരീഫ് , അമീര്‍ , അസീബ് , അബു , അസ്‌കര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories