നിത്യരോഗികള്‍ക്ക് ആശ്വസമായി തുരുത്തി ജി സി സി കെ എം സി സി ഹദിയ റമളാന്‍

 

തുരുത്തിയിലെ നിര്‍ദ്ധരരായ പതിമൂന്നോളം രോഗികള്‍ക്ക് ആശ്വാസമായി തുരുത്തി ജിസിസി കെഎംസി ഹദിയ റമളാന്‍ എന്ന പേരില്‍ ഒരു മാസത്തേക്കുള്ള മരുന്നുകള്‍ നല്‍കി, ദുബൈ കെ എം സി സി കാസര്‍ക്കോട് മണ്ഡലം സെക്രടറി സഫുവാന്‍ അണങ്കൂര്‍ പഴയകാല കെ എം സി സി നേതാവ് എം കെ തോട്ടുമ്പത്തിന് ഹദിയ റമളാന്‍ കൈമാറി ഉദ്ഘാടനം ചെയ്തു, ടി എച്ച് മുഹമ്മദ് ഹാജി, ടി എ ഷാഫി, ടി എം എ തുരുത്തി, ബി എസ് സൈനുദ്ധീന്‍, ടി എസ് സൈനുദ്ധീന്‍, ടി എച്ച് അബൂബക്കര്‍ ,അബ്ദുല്‍ റഹിമാന്‍, സൈനുദ്ധീന്‍ ആലൂര്‍, അബ്ദുല്‍ റഹിമാന്‍ കെ കെ പി , മുഹമ്മദ് കോട്ടിക്കുളം, ഷെരീഫ് എം എസ്, റഷീദ് തുരുത്തി, മസ്ഹര്‍ ഫഹീദ് അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories