മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

ക്രിട്ടിക്കല്‍ ബൂത്തുകളില്‍ നിയമനം ലഭിച്ച മൈക്രോ ഒബ്സര്‍വര്‍മാര്‍ക്ക് ജനറല്‍ ഒബ്സര്‍വ്വര്‍ റിഷിരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന പരിശീലനത്തില്‍ സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍ കെ. ബാലകൃഷ്ണന്‍, പി. സജിത്ത കുമാര്‍, ബി.എന്‍ സുരേഷ്, ജില്ലാതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ ടി.വി സജീവന്‍, ജി.. നാരായണ, പി. സജിത്ത്, ജി. സുരേഷ് ബാബു, പി.പി സജീന്ദ്രന്‍, എ.എല്‍.എം.ടി മാരായ രഞ്ജിനി, എന്‍.എ മജീദ്, ടി.പി സുജിത്ത് , കെ. സതീശന്‍, എം.എസ് കീര്‍ത്തന എന്നിവര്‍ ക്ലാസെടുത്തു.

KCN

more recommended stories