കിണറില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ച് കിണറില്‍ കുടുങ്ങി മരിച്ചത് 5 പേര്‍

ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണറില്‍ കര്‍ഷകന്‍ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളര്‍ത്തുപൂച്ച വീണത്

KCN

more recommended stories