കനിവിന്റെ കേന്ദ്രത്തിലേക്ക് കാരുണ്യത്തിന്റെ കൈതാങ്ങ്:

കനിവിന്റെ കേന്ദ്രത്തിലേക്ക് കാരുണ്യത്തിന്റെ കൈതാങ്ങ്: ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുക മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന് കൈമാറി.

ദുബൈ:കനിവിന്റെ കേന്ദ്രത്തിലേക്ക് കാരുണ്യത്തിന്റെ കൈതാങ്ങ്; ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി സി.എച്ച് സെന്റര്‍ ദിനത്തില്‍ മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റകളുടെ നേതൃത്വത്തില്‍ സ്വരോപിച്ച 3,33,33/ രൂപ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്‌മാന് പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ കൈമാറി.

പരിപ്പാടി യു.എ.ഇ കെ.എം.സി.സി ഉപദേശക സമതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉത്ഘാടനം ചെയ്തു.പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു.

ദുബായ് കെ.എം.സി.സി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തോട്ടി,വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ ഹാജി,മുസ്ലിം ലീഗ് കുമ്പഡാജ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബി.ടി അബ്ദുള്ള കുഞ്ഞി,കേരള സാഹിത്യ പരിഷത്ത് മെമ്പര്‍ മാപ്പിള കലാ അക്കാഡമി അഡൈ്വസറി അംഗം പി.എസ് ഹമീദ്,അബ്ദുള്ള ആറങ്ങാടി,അഫ്‌സല്‍ മെട്ടമ്മല്‍, മധുര്‍ ഹംസ,മജീദ് കോളിയാട്, ഫൈസല്‍ ദീനാര്‍,സുബൈര്‍ അബ്ദുള്ള, പി.ഡി നൂറുദ്ധീന്‍, ഹസൈനാര്‍ ബീജന്തടുക്ക,സിദ്ദിഖ് ചൗക്കി, സി.എച്ച് നൂറുദ്ദീന്‍,സി.എ ബഷീര്‍ പള്ളിക്കര,റഫീഖ് മാങ്ങാട്, യൂസഫ് ഷേണി,മന്‍സൂര്‍ മര്‍ത്തിയ,സിനാന്‍ തൊട്ടാന്‍ , തല്‍ഹത്ത് തളങ്കര,നാസര്‍ പാലകൊച്ചി , റസാഖ് ബദിയടുക്ക, സിദ്ദിഖ് ബി.എച്ച്, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, മുനീര്‍ പള്ളിപ്പുറം, ആരിഫ് ചെരുമ്പ, സലാം പാടലടക്ക, ഷംസുദ്ദീന്‍ പുഞ്ചാവി,ഹാരിസ് പീബീസ്, ഷകീല്‍ എരിയാല്‍,ഷബീര്‍ കൈതക്കാട്, ജബ്ബാര്‍ ബൈതല, സലാം എ.പി, ഖലീല്‍ പതിക്കുന്നില്‍, സത്താര്‍ ആലംപാടി, അബ്ദുള്ള ബെളിഞ്ചം, കബീര്‍ വയനാട്, ഷാഫി ചെര്‍ക്കള, അസ്ലം പള്ളിക്കല്‍, ഷംസു തുവ്വൂര്‍ എന്നിവര്‍ ആശംസ അറിയിച്ചു.

മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥനയും ട്രഷറര്‍ ഉപ്പി കല്ലങ്കൈ നന്ദിയും പറഞ്ഞു.

KCN

more recommended stories