ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

 

ആലംപാടി: നാല്‍ത്തടുക്കയിലെ നിര്‍ധന കുടുംബത്തിലെ സഹോദരിയുടെ ചികിത്സ ആവശ്യത്തിനായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വര്‍ഷ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ നല്‍കി സഹായിച്ചു ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി മെമ്പര്‍ സെബി ബഹ്‌റൈന്‍ ആസ്‌ക് ആലംപാടി പ്രസിഡന്റ് മുസ്തഫക്ക് കൈമാറി ആസ്‌ക് ആലംപാടി സെന്‍ട്രല്‍ കമ്മിറ്റി അംഗം മെഹറൂഫ് മേനത്ത്, ഹാരിസ് ഖത്തര്‍, റഫീഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

KCN

more recommended stories