നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ ആധാര്‍ നമ്പര്‍ വീണ്ടെടുക്കാം  

 

നിങ്ങളുടെ ആധാര്‍ നമ്പര്‍ നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താല്‍, യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് അത് എളുപ്പത്തില്‍ വീണ്ടെടുക്കാം. എങ്ങനെയെന്ന് അറിയാം

രാജ്യത്ത് ഏതൊരു പൗരന്റെയും അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റല്‍ ഐഡി കൂടിയാണ് ഇത്. ഓരോ ആധാര്‍ നമ്പറും വ്യക്തിഗതമായിരിക്കും. അതിനാല്‍ തന്നെ ആധാര്‍ നഷ്ടപ്പെടുകയോ ആധാര്‍ നമ്പര്‍ മറന്നുപോകുകയോ ചെയ്താല്‍ നിത്യ ജീവിതത്തില്‍ പോലും ബുദ്ധിമുട്ടിയേക്കാം.

KCN

more recommended stories