ഐ.എന്‍.എല്‍ തുരുത്തി ശാഖ കമ്മിറ്റിയുടെ സഹായഹസ്തം, കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി.

പുണ്ണ്യമാസത്തില്‍ സഹായ ഹസ്തവുമായി ഐ.എന്‍.എല്‍ തുരുത്തി ശാഖ കമ്മിറ്റി
കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.ഐ.എന്‍.എല്‍ ശാഖ ഓഫീസില്‍ വെച്ച് നടന്ന വിതരണോത്ഘാടനം
തുരുത്തി ഖത്തീബ് ബഹു:ടി.കെ അഹമ്മദ് ഫൈസി അവര്‍കള്‍ ഐ.എന്‍.എല്‍ ശാഖാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ടി.എം ന് നല്‍കി നിര്‍വഹിച്ചു.
ഹനീഫ് തുരുത്തി,അഷ്റഫ് തുരുത്തി,അമീര്‍ ടി.എ,ശാക്കിര്‍ കെ.കെ.പി,ജലാല്‍ ടി.എം നംഷീദ് ടി.എം,സലാംസ്റ്റാര്‍നെറ്റ്,
അബ്ദുറഹ്‌മാന്‍ ചാല, സലാം ടി.എ തുടങ്ങിയവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.

KCN

more recommended stories