വരും ദിവസങ്ങളില്‍ മഴ ഒപ്പം ഇടിമിന്നലും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി യുഎഇ അധികൃതര്‍

 

മഴയ്ക്ക് പുറമെ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

യുഎഇയില്‍ അടുത്ത ആഴ്ച അസ്ഥിരമായ കാലാവസ്ഥ പ്രവചിച്ച് ദേശീയ കാലാവസ്ഥ കേന്ദ്രം. ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

KCN

more recommended stories