ആസാദ് സ്‌പോട്ടിംഗ് ക്ലബ് പെരുന്നാള്‍ വിഷു പുതു വസ്ത്രം നല്‍കി

 

ആസാദ് നഗര്‍ കലാകായിക സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ രംഗങ്ങളിലും അതിലുപരി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്‌പോട്ടിംഗ് ക്ലബ് പെരുന്നാള്‍ വിഷു ആഘോഷങ്ങള്‍ക്ക് യത്തിം മക്കള്‍ക്കുള്ള പുതു വസ്ത്രം ആസാദ് സ്‌പോട്ടിംഗ് ക്ലബ് ജി സി സി കമിറ്റി അംഗം യാസര്‍ ക്ലബ് പ്രസിഡന്റ് സിറാജിന് കൈമാറുന്നു ചടങ്ങില്‍ ഹനീഫ് നഷാദ് സഹീര്‍ സജാദ് റിസാല്‍ സംബന്ധിച്ചു

KCN

more recommended stories