അഞ്ച് തോല്‍വികളില്‍ ജീവന്‍ പോയില്ല ആര്‍സിബിക്ക് ഇപ്പോഴും പ്ലേഓഫ് പ്രതീക്ഷ സജീവം ചരിത്രവും തുണ

 

ഈ ഐപിഎല്‍ സീസണ്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഒട്ടും ആശ്വാസകരമല്ല

ബെംഗളൂരു: ഐപിഎല്‍ 2024ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചതോടെ പണി കിട്ടി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. എല്ലാ ടീമുകളും നാല് മുതല്‍ ആറ് വരെ മത്സരങ്ങള്‍ ഇതിനകം കളിച്ചപ്പോള്‍ ഒരു കളി മാത്രം ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായി. കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളിലും ബെംഗളൂരു തോറ്റു. സീസണില്‍ പഞ്ചാബ് കിംഗ്സിന് എതിരെ മാത്രമാണ് ആര്‍സിബി വിജയിച്ചത്.

KCN

more recommended stories