ജനറല്‍ & ലാപ്രോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു

ജനാര്‍ദനന്‍ ഹോസ്പിറ്റലില്‍ ജനറല്‍ & ലാപ്രോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.
20-04-2024 ശനി മുതല്‍ 21-04-2024 ഞായര്‍ വരെയാണ് ക്യാമ്പ് നടക്കുന്നത്. എല്ലാവിധ ജനറല്‍ സര്‍ജറികളും ലാപ്രോസ്‌കോപ്പിക് സര്‍ജറികളും വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആത്യാധുനീക ഉപകരണങ്ങളുടെ സായത്താല്‍ ചെയ്തു നല്‍കുന്നു. സര്‍ജറി പ്രൊസീജിയസ് കുറഞ്ഞ നിരക്കില്‍ ചെയ്തു നല്‍കുന്നു. ഡോ.യതീഷ് എച്ച്.എം (MBBS,MS,DNB,FLAGES,FMAS,EFLAGES,FALS)
ഡോ.ഗഗന്‍ദീപ് (MBBS,MS,FLAGES,FAGIE,ERCP) ഇവരുടെ നേതൃത്വത്തില്‍ അപ്പന്‍ഡിസെക്ടമി,സ്പ്ലീനക്ടമി,ഹെമറോയ്ഡെക്ടമി,പിത്താശയ കല്ല്, ഹെര്‍ണിയ, ബയോസി,ഇന്‍സിഷന്‍, & ഡ്രെയിനേജ് സര്‍ജറി ,തൈറോയ്ഡ്,സ്‌കിന്‍ ഗ്രാഫ്റ്റിംഗ്,പ്രമേഹം,അള്‍സര്‍,പൈലോനിഡല്‍ സൈനസ്,ഫിസറ്റുല ഏനല്‍ ഫിഷര്‍, ഡയഗ്നോസറ്റിക്, & എന്‍ഡോസ്‌കോപ്പിക് തെറാപ്പി & കൊളോനോസ്‌കോപ്പി ക്രിറ്റിക്കലും അല്ലാത്തതുമായ ചികിത്സ,സീതന രോഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷന്‍ വിളിക്കുക: 9495687892 , 04994 226555 , 04994 230243

 

KCN

more recommended stories