ഐ.എന്‍ എല്‍ എരിയാല്‍ മേഖലാ കമ്മിറ്റി വിഷു കിറ്റ് വിതരണം ചെയ്തു

 

കാസര്‍കോട് ഐ.എന്‍എല്‍ എരിയാല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റ് വിതരണം ചെയ്തു. ഐ.എന്‍ എല്‍ പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനറുമായപോസ്റ്റ് മുഹമ്മദ് കുഞ്ഞി കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. ജാബിര്‍ കുളങ്കര അധ്യക്ഷത വഹിച്ചു. എ.പി റഫീഖ്,ഷുക്കൂര്‍ ഏരിയാല്‍, നിസാര്‍ ചെയ്യിച്ച മുനീര്‍ റിയാസ് ചൗക്കി ലോകേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹൈദര്‍ കുളങ്കരസ്വാഗതം പറഞ്ഞു.

KCN

more recommended stories