കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി; 29നകം മറുപടി നല്‍കാന്‍ നിര്‍ദേശം

 

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കി. ഈ മാസം 29 നകെ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇഡിയുടെ മറുപടിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്നാണ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചത്.

KCN

more recommended stories