യു.ഡി.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റി ഓഫീസ് എരിയാലില്‍ ഉദ്ഘാടനം ചെയ്തു

 

എരിയാല്‍. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റി ഓഫീസ് എരിയാലില്‍ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കൈ ആധ്യക്ഷത വഹിച്ചു
യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പി കെ ഫൈസല്‍, മുനീര്‍ ഹാജി, ഹക്കീം കുന്നില്‍, കെ ബി കുഞ്ഞാമു, അഷ്റഫ് ഇടനീര്‍, അഡ്വ:ഫൈസല്‍. അര്‍ജുനന്‍ തായലങ്ങാടി, നാരായണന്‍ നായര്‍, എസ് പി സലാഹുദ്ധീന്‍,എ എ ജലീല്‍.എ പി ജാഫര്‍. എ കെ ഷാഫി.നൂറുദ്ധീന്‍ കൊട്ടകുന്ന്. അസീസ്‌മൊഗര്‍.കെ ബി അഷ്റഫ്. മുഹമ്മദ് അലി എരിയാല്‍. മിനി എന്‍ കെ. നിസാര്‍ കുളങ്കര. റാഫി എരിയാല്‍. അന്‍സാഫ് കുന്നില്‍. ഹാരിസ് കമ്പാര്‍. നവാസ് എരിയാല്‍. മൂസാ ബാസിത്. അറഫാത്ത് കമ്പാര്‍. എരിയാല്‍ മുഹമ്മദ് കുഞ്ഞി. അഫ്‌റാസ് കുന്നില്‍. മഹമൂദ് കുളങ്കര.കെ ബി അബൂബക്കര്‍. ജലാല്‍ പോസ്റ്റ്. അബ്ദുല്‍ റഹ്‌മാന്‍ കെല്‍. ഹബീബ് എരിയാല്‍. എ. പി. സംശുദ്ദീന്‍. ബഷീര്‍ മൂപ്പ. അമീര്‍ എരിയാല്‍.അമീര്‍ കോട്ടകുന്ന് ശുകൂര്‍ മുക്രി. നാസര്‍ ബ്‌ളാര്‍കോട്. മോഹനന്‍ ചേരങ്കയി. മനോഹരന്‍. ബി.പ്രസംഗിച്ചു.
യു ഡി എഫ് പഞ്ചായത്ത് ജനറല്‍ കണ്‍വീനര്‍ ഹനീഫ്‌ചേരങ്കൈ,സ്വാഗതവും. കണ്‍വീനര്‍ കരീം ചൗക്കി നന്ദിയും പറഞ്ഞു

KCN

more recommended stories