സ്വര്‍ണവില 54000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 54000 കടന്നു. ഇറാന്‍-ഇസ്രയേല്‍ യുദ്ധഭീതി തല്‍ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണ്ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2387 ഡോളറിലു0, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്. ഒരു പവന് ഇന്ന് 720 രൂപ വര്‍ദ്ധിച്ച് വിപണി വില 54360 രൂപയായി.

 

KCN

more recommended stories