പരേതനായ അഹമദ് തൊട്ടിയിലിന്റെ ഭാര്യ സൈനബ അന്തരിച്ചു

പരേതനായ അഹമദ് തൊട്ടിയിലിന്റെ ഭാര്യ സൈനബ അന്തരിച്ചു
87വയസ്സായിരുന്നു മക്കള്‍. അബ്ദുല്‍ ഖാദര്‍ ഖത്തര്‍. അഷ്‌റഫ് ബഹ്‌റൈന്‍ മകള്‍ ബീവി കാസിലൈന്‍, ഉമ്മലിമ ബാങ്കര കുന്ന് റാബിയ ,കൈറുന്നുസ പള്ളം,ലൈല ബാങ്കോട് റോഡ്
മരുമക്കള്‍ മര്‍ഹും ഷാഫി ഖാസിലൈന്‍,മര്‍ഹും കെ കെ അബ്ദുല്ല, മുഹമ്മദ് മുട്ടത്തടി,
ഷാഫി പള്ളം,ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് ലുക്മാമാനുല്‍

KCN

more recommended stories