അവരും പുത്തനുടുപ്പിട്ട് വിഷുവിനെ വരവേറ്റു.

 

പരവനടുക്കം അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ആഘോഷത്തിന് പൊലിമ നല്‍കി യുണൈറ്റേഡിയന്‍സ് വിഷുക്കോടി
വിതരണം ചെയ്തു.

പൊരിയുന്ന വേനലിലെ വിഷു ഉത്സവ ആഘോഷ വേളയില്‍ സന്തോഷ നിമിഷങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ അവസരമൊരുക്കിക്കൊണ്ട് പരവനടുക്കം അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം ചേര്‍ന്ന് യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വിഷുക്കോടി വിതരണം ചെയ്തു. ക്ലബ് പ്രധിനിധികള്‍ ധന്യനിമിഷങ്ങളില്‍ പങ്കുചേര്‍ന്നു.

KCN

more recommended stories