48 മത് ജൂനിയര്‍ സ്റ്റേറ്റ് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ;കാസര്‍കോട് ജില്ലയെ സൂര്യ കൃഷ്ണയും ദേവികയും നയിക്കും.

 

പാലക്കാട് വച്ച് ഏപ്രില്‍ 19 മുതല്‍ 24 വരെ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ ടീമിനെ സൂര്യ കൃഷ്ണയും വനിതാ ടീമിനെ ദേവികയും നയിക്കും ജില്ലയെ പ്രതിനിധീകരിക്കുന്ന ടീം അംഗങ്ങള്‍
പുരുഷ ടീം
സൂര്യ കൃഷ്ണ പി
അഭയ് സന്തോഷ്
അനിരുദ്ധ് എം രമേശന്‍
ജനിന്‍ രാജ് കെ.വി
നന്ദകുമാര്‍ വി.എ
ശിവദത്ത് എം.വി
ഡെറിക് മാത്യു നെല്‍സണ്‍
യദു കൃഷ്ണന്‍ എ
യദു കൃഷ്ണന്‍ എം.വി
അഖില്‍ കെ
വനിതാ ടീം
ദേവിക എം
അര്‍ച്ചന .പി.പി
ആര്യ .ബി നായര്‍
മധുരിമ .ആര്‍ സുരേഷ്
അമിത്യ സുരേഷ്
ശിവദ.കെ
കദീജത്ത് സാകിയ
വൈഗ ശ്രീനിവാസ്
എസ്.ശ്രീപാര്‍വ്വതി
നന്മ .എം
വിസ്മയ ഹരീന്ദ്രന്‍
സഞ്ജന സുനില്‍ കുമാര്‍

KCN

more recommended stories