കാസര്‍കോട് മണ്ഡലം കല്യാശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി.

വീട്ടില്‍ തന്നെ വോട്ടു ചെയ്യുന്ന സംവിധാനത്തില്‍ ദേവി എന്ന 92 വയസുകാരി വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
കല്യാശേരി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേഷന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി

KCN

more recommended stories