മിഹ്റജാനുല്‍ ബിദായ എരിയാല്‍ അനുവാറുല്‍ ഇസ്ലാം മദ്രസയില്‍ പ്രവേശനോത്സവം നടത്തി

 

എരിയാല്‍ അനുവാറുല്‍ ഇസ്ലാം മദ്രസയില്‍ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു കൊണ്ട് മിഹ്റജാനുല്‍ ബിദായ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും മറ്റു ക്ലാസുകളിലെ കുട്ടികളേയും കമ്മിറ്റി ഭാരവാഹികളും , ഉസ്താദുമാരും മധുരം നല്‍കി സ്വീകരിച്ചു.
മുദരീസ് ഷബീബ് ഫൈസി റബ്ബാനി ആദ്യക്ഷരം പറഞ്ഞു കൊടുത്തു
ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു പരിപാടി ഉദ്ഘാടനം ചെയ്തു. മദ്രസ ചെയര്‍മാന്‍ മുനീര്‍ ആദ്യക്ഷത വഹിച്ചു
കെ ബി അബൂബക്കര്‍,ഇ എം റഫീഖ്, ബി എ
അബൂബക്കര്‍,എ കെ ശാഫി,ബി എം ഖാദര്‍,ശംസു മാസ്‌ക്കോ, നവാസ് എരിയാല്‍, സദര്‍ ഉസ്താദ് ഫാറൂഖ് നിസാമി,
ശാഫി stk കുഞ്ഞാലി,സിദ്ദിഖ് മുസ്ലിയാര്‍ , ഷുക്കൂര്‍ അസ്ഹരി, സദഖത്തുള്ള മൗലവി, അബൂബക്കര്‍ അദാനി തുടങ്ങിയവര്‍ പ്രസംഗിച്ചു

KCN

more recommended stories